2008, നവംബർ 4, ചൊവ്വാഴ്ച

എന്നെ കുറിച്ചു ഒരു അല്പം കാര്യങ്ങള്‍....

ഞാനോ!!!!
എന്നെ കുറിച്ചു എന്തു പറയാന്‍...
എങ്കിലും

ജയിച്ചു എന്നു കരുതിയതൊന്നും
ജയമല്ലായിരുന്നു.....

ജീവിച്ചു എന്നു കരുതിയതൊന്നും ജീവിതമല്ലായിരുന്നു....

സ്നേഹം എന്നു കരുതിയതൊന്നും സ്നേഹമല്ലായിരുന്നു.....

ശരി എന്നു കരുതി ചെയ്തതൊന്നും ശരി അല്ലായിരുന്നു.....

സ്വയം തിരുത്തണം എന്ന ആഗ്രഹം തോന്നുന്നു
പക്ഷെ!!...........
•♥´¨`♥•.¸¸.•♥´¨`♥•.¸¸.•♥´¨`♥•.¸¸.•♥´¨`♥•.¸¸.•♥´¨`♥•
♥´¨`♥•.¸¸.•♥´¨`♥•.¸¸.•♥´¨`♥•.¸¸.•♥´¨`♥•.¸¸.•♥´¨`♥•

എന്നെ അറിഞ്ഞില്ലേല്‍ “ആകാശം ഇടിഞ്ഞു വീഴുവോ???” എന്നു ചോദിക്കുന്നത് മര്യാദ കേടല്ലേ അതു കൊണ്ട് ചോദിക്കുവാ: “അറിഞ്ഞില്ലെങ്കില്‍ ഇന്ന് ഒറക്കം വരത്തില്ലേ???”.....
പരിചയപ്പെടുന്നവരുടെ മനസ്സില്‍‍ വിനയം കൊണ്ട്,
ഇതിഹാസം തീര്‍ക്കുന്ന നല്ല സുഹൃത്തായി......

സ്നേഹിക്കാന്‍ ഒരു നല്ല സുഹൃത്ത്‌...
മുഖത്ത് ചെറു പുഞ്ചിരിയും; മനസ്സില് സ്നേഹവും, കാരുണ്യവും നിറച്ച്
വിനയം തീര്‍ക്കുന്ന നിങ്ങളുടെ അടുത്ത കൂട്ടുകാരനായി.....
എപ്പോഴും നിങ്ങളുടെ കൂടെ...........
ചിത്രശലഭങ്ങളെ പോലെ പാറി നടന്ന്... ദേശാടനകിളികളെ പോലെ സ്തല കാലങള്‍ താണ്ടി... ഗ്രീഷ്മവും വസന്തവും കടന്ന്...
അനുഭവങള്‍ തൊട്ടറിഞ്ഞ്...
എവിടെയോ ജനിച്ച്, എവിടെയോ ജീവിച്ച്, എവിടെയോ വളരുന്ന നമ്മളെ കാലപ്രവാഹം സുഹൃത്തുക്കളായി ഒന്നിപ്പിച്ചു.
എന്നു തീരുമെന്നറിയാത്ത ഈ ജീവിതയാത്രയുടെ അവസാനം വരെ നമുക്ക് സുഹൃത്തുക്കളായി തുടരാം.
കാലവും, ദൂരവും, ജീവിതസാഹചര്യങ്ങളും നമ്മളെ വേ൪പെടുത്താ൯ ശ്രമിക്കുമ്പോളും
അതിനെയെല്ലാം അതിജീവിച്ച് നമ്മുടെ സൗഹൃദം മായാതെ മങ്ങാതെ എന്നും തേജസ്സോടെ നിലനില്ക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു.......

സ്വന്തം കൂട്ടുകാരന്‍ ....
ജോഷി കുര്യന്‍

(ആരോ എപ്പോഴോ പറഞ്ഞതു കോപ്പി ചെയ്തു വെച്ചതാണ് കേട്ടോ.. ഞാന്‍ ഇങ്ങനെ ഒക്കെ ആണോ?? ആര്‍ക്കറിയാം???